വഖ്ഫ്: മാനവികത പ്രതിഫലിക്കുന്ന മഹത്തായ ദാനം


സര്‍വശക്തനായ നാഥന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ഭൗതിക നേട്ടങ്ങള്‍ യാതൊന്നും മോഹിക്കാതെ ഏറെ പവിത്രമായ മനസ്സോടെ ചെയ്യുന്ന വഖ്ഫ് നിരന്തരം പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമാണ്.

ബ്‌സ് എന്നതാണ് വഖ്ഫ് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മൂലവസ്തു സ്ഥായിയായി നില്‍ക്കുന്നതും കൈമാറ്റം ചെയ്യാന്‍ അനുവാദമില്ലാത്ത വിധത്തില്‍ തടയപ്പെട്ടതും എന്നതാണ് അത് അര്‍ഥമാക്കുന്നത്. ഞാന്‍ വഖ്ഫ് ചെയ്തു എന്നതിന്റെ ഉദ്ദേശ്യം എന്റെ അധീനതയിലുള്ള ജനോപകാരപ്രദമായ ഒരു വസ്തു എന്നെന്നേക്കുമായി റബ്ബിന്റെ മാര്‍ഗത്തില്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നാണ്.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.