ആ പണ്ഡിതര്‍ക്കും സ്ത്രീകള്‍ക്കും ഹിജാബിന്റെ ആയത്ത് മസ്സിലായില്ലേ!


സ്ത്രീകള്‍ ബി(സ)യുടെ കാലത്ത് ജുമുഅഃ, ജമാഅത്തുകള്‍ക്ക് പോയിരുന്നുവെന്നും പുരുഷന്മാര്‍ പങ്കെടുത്തിരുന്ന ജുമുഅഃ ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നുവെന്നും സഹീഹായ നിരവധി ഹദീസുകള്‍ ഉദ്ധരിച്ച് മുജാഹിദുകള്‍ തെളിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ജുമുഅക്കോ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കോ പള്ളിയില്‍ പോകാന്‍ പാടില്ലെന്ന് സമസ്ത വിഭാഗങ്ങള്‍ പണ്ടുമുതേല പറഞ്ഞുകൊണ്ടിരിക്കുന്നു. 1932ല്‍ പ്രസിദ്ധീകരിച്ച അവരുടെ പ്രമേയമാണ് അവര്‍ക്ക് അതിനുള്ള രേഖ. സ്ത്രീകള്‍ ജുമുഅഃ ജമാഅത്തുകള്‍ക്ക് നബി(സ)യുടെ കാലത്ത് പോയിരുന്നുവെന്നും പുരുഷന്മാര്‍ പങ്കെടുത്തിരുന്ന ജുമുഅഃ ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നുവെന്നും സഹീഹായ നിരവധി ഹദീസുകള്‍ ഉദ്ധരിച്ച് മുജാഹിദുകള്‍ തെളിയിച്ചിട്ടുണ്ട്.


എ അബ്ദുല്‍ അസീസ് മദനി പണ്ഡിതൻ, എഴുത്തുകാരൻ