മുസ്‌ലിമായ ഒരാള്‍ മരിച്ചാല്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും മയ്യിത്തിനു വേണ്ടി നമസ്‌കരിക്കല്‍ അനുവദനീയമാണ്. ഒറ്റയ്‌ക്കോ ജമാഅത്തായിട്ടോ മയ്യിത്ത് നമസ്‌കരിക്കാം.
മുസ്‌ലിമായ ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഫര്‍ദ് കിഫായ എന്നാണതിനു പറയുക. കുറച്ചു പേര്‍ നിര്‍വഹിച്ചാല്‍ നിര്‍വഹിക്കാത്തവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകും. ആരും നമസ്‌കരിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും.