വിത്ര്‍ നമസ്‌കാരത്തിലെ ഖുനൂത്ത്; നബിചര്യയെന്ത്?


വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ പഠിപ്പിക്കാത്ത ഒരു കര്‍മം ആരാധനയായി നിര്‍വഹിക്കുന്നത് അനാചാരമാണ്, മാര്‍ഗ ഭ്രംശമാണ്.

ചോദ്യം: സഊദിയില്‍ ഞാന്‍ പോകാറുള്ള പള്ളിയില്‍ 8 റക്അത്ത് തറാവീഹ് നമസ്‌കാരത്തിന് ശേഷം വിത്റിലെ അവസാന റക്അത്തിലെ റുകൂഇന് ശേഷം ഇമാം നീണ്ട സമയം പ്രാര്‍ഥന നടത്തുന്നു. മറ്റുള്ളവര്‍ ആമീന്‍ ചൊല്ലുന്നു. ഇത് സുന്നത്തണോ?


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.