പെരുന്നാള്‍ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുമ്പോള്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലേ!
ചോദ്യം: പെരുന്നാള്‍ ദിനവും വെള്ളിയാഴ്ചയും ഒത്തുചേരുന്ന സന്ദര്‍ഭങ്ങളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. പ്രമാണങ്ങളുടെയും കര്‍മശാസ്ത്ര പണ്ഡിതരുടെ നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ഈ വിഷയത്തിലെ ഇസ്‌ലാമിക വിധി എന്താണ്? ജുമുഅയില്‍ നിന്ന് ഇളവ് ലഭിക്കുന്നവര്‍ അന്ന് ളുഹ്ര്‍ നമസ്‌കരിച്ചാല്‍ മതിയോ?
