തറാവീഹ് നമസ്‌കാരം; പ്രമാണങ്ങള്‍ എന്താണ് പറയുന്നത്?


ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തഹജ്ജുദ്, ഖിയാമുല്ലൈല്‍, ഹദീസുകളില്‍ പ്രതിപാദിച്ച ഖിയാമുല്ലൈല്‍, വിത്ര്‍, പണ്ഡിതന്മാര്‍ പേര് നല്‍കിയ തറാവീഹ് എന്നതൊക്കെ ഒരു നമസ്‌കാരമാണ്.

വിവിധ പേരുകളില്‍ പരാമര്‍ശിക്കപ്പെട്ട തറാവീഹ് നമസ്‌കാരം പരമാവധി 11 റക്അത്തും ചുരുങ്ങിയത് ഒരു റക്അത്തുമാണെന്ന് സഹീഹായ ഹദീസുകളില്‍ നിന്നും അവയുടെ വ്യാഖ്യാനങ്ങളില്‍ നിന്നും വ്യക്തമാണ്.