ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ പുരാതനമായ സ്‌പെയ്‌സ്ഷിപ്പുകള്‍ പര്യവേക്ഷണം ചെയ്‌തെടുത്തു എന്നവകാശപ്പെട്ട് മൂന്നു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ പുരാതനമായ സ്‌പെയ്‌സ്ഷിപ്പുകള്‍ പര്യവേക്ഷണം ചെയ്‌തെടുത്തു എന്നവകാശപ്പെട്ടുകൊണ്ട് മൂന്നു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടത്.