ആയത്തുല്‍ കുര്‍സിയ്യ് ഓതിയ ശേഷം ശരീരത്തില്‍ ഊതാമോ?


പ്രാര്‍ഥനകളില്‍ റസൂല്‍ (സ) കൈകള്‍ ഉയര്‍ത്തുകയും ഉയര്‍ത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ച ചില അവസരങ്ങളില്‍ മുഖം തടവിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം: നമസ്‌കാര ശേഷം ആയത്തുല്‍ കുര്‍സിയ്യ് ഓതാറുണ്ട്. ഓതിക്കഴിഞ്ഞതിനു ശേഷം ദേഹത്ത് ഊതുന്നത് കാണുന്നു. ഇങ്ങനെ ചെയ്യുന്നതിന് തെളിവുണ്ടോ?