സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിനു തുല്യമാണെന്ന കാര്യം മാത്രമാണ് സ്വഹീഹായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടത്.
ചോദ്യം: സൂറത്തുസ്സല്‍സല പാരായണം ചെയ്താല്‍ ഖുര്‍ആന്‍ പകുതി ഓതിയതിന്റെ പ്രതിഫലം ലഭിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു പ്രസംഗഭാഗത്ത് കേട്ടു. ചില ഹദീസുകളും ഉദ്ധരിക്കുന്നുണ്ട്. അവ സ്വഹീഹാണോ? പ്രബലമായ ഹദീസുകളുടെ വെളിച്ചത്തില്‍ ഈ വിഷയത്തിലെ യഥാര്‍ഥ നിലപാട് വ്യക്തമാക്കാമോ?
