തറാവീഹ് എന്ന പേരില്‍ ഒരു നമസ്‌കാരം നബി പഠിപ്പിച്ചിട്ടുണ്ടോ?

കെ എം ജാബിർ

രാത്രി നമസ്‌കാരം ഒറ്റയായിട്ടാണ് റസൂല്‍ (സ) അവസാനിപ്പിച്ചിരുന്നത്. അതിനാല്‍ വിത്ര്‍ എന്ന പേര് വന്നു. വിശ്രമവേളകളുള്ള നമസ്‌കാരം എന്നതിനാലാണ് സ്വലാത്തുത്തറാവീഹ് എന്ന് ഇതിനെ വിളിച്ചത്.

ചോദ്യം: തറാവീഹ് എന്ന പേരില്‍ ഒരു നമസ്‌കാരം നബി പഠിപ്പിച്ചിട്ടില്ലല്ലോ. തറാവീഹ് നമസ്‌കരിക്കുന്നു എന്ന നിയ്യത്തോടെ റമദാനിലെ രാത്രിനമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കല്‍ ബിദ്അത്തല്ലേ? അതല്ല നിയ്യത്ത് എന്തായാലും ജമാഅത്തായി നമസ്‌കരിക്കണം എന്നാണോ?


കെ എം ജാബിർ പണ്ഡിതൻ, എഴുത്തുകാരൻ. എറണാകുളം സ്വദേശി