റമദാന്‍ നോമ്പിന്റെ ആദ്യത്തിലോ അവസാനത്തിലോ എന്നിങ്ങനെ ഒരു നിശ്ചിത സമയത്ത് തന്നെ ഫിദ്‌യ നല്‍കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല.
ചോദ്യം: നിത്യരോഗിയായ ഒരാള്‍ നോമ്പിനുള്ള ഫിദ്‌യ ഒരു മാസത്തേക്കുള്ളത് ഒരുമിച്ചു കൊടുക്കണോ? അതോ, അതാത് ദിവസത്തേത് നല്‍കി വന്നാല്‍ മതിയോ?