വിഭവങ്ങള്‍ പങ്കിടുന്നതിലെ തുല്യതയും നീതിയും; അഭിവൃദ്ധിയെ കുറിച്ച കാഴ്ചപ്പാടുകള്‍


സ്വയംപര്യാപ്തമായ ഒരു സിസ്റ്റമായതിനാല്‍ തന്നെ പുറത്തുനിന്നൊരു സ്രോതസ്സില്‍ നിന്ന് ഭൂമിയില്‍ വിഭവങ്ങള്‍ ലഭിക്കാനുള്ള സാധ്യത പരിമിതമാണ്.

ഹിരാകാശത്തു നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഭൂമി സ്വയംപര്യാപ്തമായ ഒരു സിസ്റ്റമാണെന്ന് തോന്നാം. ഭൂമിയുടെ തുടക്കം മുതല്‍ ആവശ്യമായ മിക്ക വിഭവങ്ങളും ഭൂമി ഉള്‍ക്കൊള്ളുന്ന പ്രപഞ്ചവ്യവസ്ഥക്കകത്തു തന്നെ ലഭ്യമായിരുന്നു.