സാമൂഹിക നീതി അട്ടിമറിക്കപ്പെടുമ്പോള്‍; അധികാര പങ്കാളിത്തം ഔദാര്യമല്ല

എഡിറ്റർ

സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമന കണക്കുകള്‍ പരിശോധിച്ചാല്‍ സാമൂഹിക വിവേചനം വ്യക്തമാകും.

ജനാധിപത്യ ഭരണസംവിധാനത്തില്‍ അധികാര പങ്കാളിത്തം ഔദാര്യമല്ല, അവകാശമാണ്. സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന പുതിയ നിയമനങ്ങളില്‍ പിന്നാക്ക, പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ അവഗണിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം