നിഗൂഢജ്ഞാനത്തിന്റെ വക്താക്കള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
പുറംലോകത്തെ ബഹളങ്ങളും മത്സരങ്ങളും നിറഞ്ഞ ആധുനിക ചുറ്റുപാടില്‍ മനുഷ്യന്‍ വ്യാപകമായി ആത്മശാന്തി അന്വേഷിക്കുന്ന കാലമാണിത്. ഭൗതികനേട്ടങ്ങള്‍ക്കപ്പുറം മനസ്സിന്റെ വിശപ്പകറ്റാന്‍ വെമ്പല്‍കൊള്ളുന്ന തലമുറ നമുക്കു ചുറ്റുമുണ്ട്.
