വിദ്വേഷപ്രചാരണം നോര്‍മലൈസ് ചെയ്യപ്പെടുമ്പോള്‍ സമൂഹത്തില്‍ ബാക്കിയാകുന്നത്

എഡിറ്റർ

ന്യൂനപക്ഷമായ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെപ്പോലും നിഗൂഢവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമം അതിവേഗം വര്‍ധിക്കുന്നു.

മകാലിക ഇന്ത്യയില്‍, ന്യൂനപക്ഷ സമൂഹമായ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെപ്പോലും നിഗൂഢവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം