മുസ്ലിംകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസമാണ് റമദാന്‍. ഇസ്ലാമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആരാധന. പാപമോചനത്തെ കുറിച്ച് വിശാലമായ പ്രതീക്ഷകളും വാഗ്ദാനവുമാണ് റമദാന്‍ മുന്നോട്ടു വെക്കുന്നത്.
ഒരു റമദാന് കൂടി വന്നെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷകരമായ ദിനങ്ങളാണിത്. മുസ്ലിംകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസമാണ് റമദാന്‍. ഇസ്ലാമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആരാധന കൂടിയാണിത്.