വന്ദേമാതരം: ലക്ഷ്യം വോട്ടാണ്; തിരുത്തുന്നത് ഭരണഘടനാ ശില്പികളെ

എഡിറ്റർ

ദേശീയ ഗാനത്തിന് നല്‍കുന്ന ആദരവും പദവിയും വന്ദേമാതരത്തിന് നല്‍കണമെന്ന വിവാദ പ്രോട്ടോകോള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

ല്ലാ സര്‍ക്കാര്‍ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രം. ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 11ന് രാവിലെയാണ് ജനുവരി 28 തിയ്യതി വെച്ച് ഇതു സംബന്ധിച്ച് 28 പേജുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം