കാലം, ദേശം; പ്രബോധന ശൈലികളുടെ ഫലപ്രാപ്തി

എഡിറ്റർ

മതം, ദൈവം, ധാര്‍മികത തുടങ്ങിയ ആഴത്തിലുള്ള വിഷയങ്ങളില്‍ തെരുവുകളില്‍ നടത്തുന്ന ഇന്‍സ്റ്റന്റ് ശൈലികള്‍ എത്ര ഫലപ്രദമാണ്?

ദൈവാസ്തിക്യത്തെക്കുറിച്ച് പൊതു ഇടങ്ങളില്‍ നിന്ന് ആളുകളുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും അവ വീഡിയോ രൂപത്തിലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ചില യുവാക്കളുടെ നടപടി അടുത്തകാലത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം