വഴിയടച്ചും കോട്ടകള്‍ കെട്ടിയും നഗരം അടച്ചുപൂട്ടിയും കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതമാക്കാന്‍ പാടുപെടുന്നത് എന്തിനെയാണ്?
പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളുടെ 'ടിപ്പിക്കല്‍' നടപടികള്‍ തന്നെയാണ് രണ്ടാം ജന്ദര്‍മന്തര്‍ സമരത്തിനു നേരെയും കേന്ദ്ര ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത്. ഡല്‍ഹിയില്‍ പ്രഖ്യാപിച്ച സി ജെ പി പ്രതിഷേധം ഒതുക്കാന്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി; 45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു.
