പൗരോഹിത്യ ആശ്രിതത്വം ഊട്ടിയുറപ്പിക്കുകയല്ല സകാത്തിന്റെ ദൗത്യം

എഡിറ്റർ

സകാത്തിന്റെ മറവില്‍ പൗരോഹിത്യ ആശ്രിതത്വം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് സംഘടിത സകാത്ത്. കര്‍മശാസ്ത്ര വിധികള്‍ പരിശോധിച്ചാല്‍ സംഘടിത സകാത്തിന്റെ സാധുത കൃത്യമായി ബോധ്യപ്പെടും.

സംഘടിത സകാത്തിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകള്‍ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ യാഥാസ്ഥിതിക വിഭാഗവും അവരെ അനുകൂലിക്കുന്നവരുമാണ് സമീപ കാലത്തായി സംഘടിത സകാത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഒരേ കാര്യമാണ് പറയുന്നതെങ്കിലും രണ്ട് കൂട്ടരുടെയും ലക്ഷ്യം വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നിലവിലില്ലാത്തതുകൊണ്ട് ഏതെങ്കിലും കമ്മിറ്റിയെ സകാത്ത് ഏല്‍പ്പിക്കുന്നത് സാധുവാകില്ല എന്നാണ് വിമര്‍ശനത്തിന്റെ ചുരുക്കം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം