യുദ്ധക്കൊതിയന്മാരുടെ 'സമാധാന ദൗത്യം'!

എഡിറ്റർ

രക്തദാഹിയായ ഒരു രാഷ്ട്രത്തലവനൊപ്പം ചേര്‍ന്നു യു എസ് നടത്തുന്ന സംഹാരങ്ങളെ ലോകം എങ്ങനെയാണ് നേരിടുക?

വിശ്വസനീയ നുണകള്‍ പറഞ്ഞ് ചൊല്‍പടിക്കു നില്‍ക്കാത്ത രാഷ്ട്രങ്ങളുടെ പരമാധികാരത്തിനു മേല്‍ കടന്നു കയറി മനുഷ്യരെ കൊല്ലുന്ന തെമ്മാടിയായി ഉത്തരവാദിത്തമുള്ള രാഷ്ട്രത്തലവന്‍ മാറുന്ന കാഴ്ചയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം