വിദ്വേഷ വ്യവസായം തഴച്ചുവളരുമ്പോള്‍ പൂമാലയിട്ടു സ്വീകരിക്കണോ

എഡിറ്റർ

വിദ്വേഷ പ്രചാരണം കേവലം വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, കൃത്യമായ ആസൂത്രണത്തോടെയുള്ള ബിസിനസ് മോഡലാണ്!

മനുഷ്യന്റെ ഭയവും പരസ്പരവിദ്വേഷവുമാണ് ലോകത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കാവുന്ന ചരക്കുകളെന്ന തിരിച്ചറിവാണ് എല്ലാ കാലത്തും വിദ്വേഷ പ്രചാരകരെ നയിക്കുന്നത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം