യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ കാരണങ്ങള്‍ മുന്നണി വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
കേരളത്തില്‍ പുതിയ യു ഡി എഫ് സര്‍ക്കാറിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. കേവലം പാര്‍ട്ടി വോട്ടുകള്‍ കൊണ്ടുമാത്രം ഇത്രയും വലിയൊരു ജനവിധി നേടിയെടുക്കാന്‍ ഒരു രാഷ്ട്രീയ മുന്നണിക്കും സാധ്യമല്ല എന്നതിനാല്‍, ഈ ചരിത്രവിജയത്തിന്റെ കാരണങ്ങള്‍ യു ഡി എഫ് വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
