ദുരാഗ്രഹത്തിന്റെയും ഭീകരതയുടെയും റൈസിംഗ് ലയണ്‍

എഡിറ്റർ

ഏതു ന്യായങ്ങള്‍ പറഞ്ഞാലും ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള അപകടരമായ കടന്നുകയറ്റമാണ് ഇസ്രാഈല്‍ നടത്തിയത്. അക്രമി അതിനുള്ള പിഴ ഒടുക്കുക തന്നെ വേണം.

സ്രായേല്‍ - ഇറാന്‍ തീക്കളി ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ഇരുവശത്തും ആളപായങ്ങളും ദുരിതങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ കെട്ടിടങ്ങളും പൊതുസ്ഥാപനങ്ങളും എണ്ണവിതരണ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം