കേരളത്തില്‍ ആദ്യം വിഭജിക്കേണ്ട ജില്ല മലപ്പുറം

എഡിറ്റർ

ജനസംഖ്യാനുപാതിക പരിഗണനയും സാമ്പത്തിക പാക്കേജുകളും റവന്യൂ വിഹിതവും മലപ്പുറത്തിന് കാലങ്ങളായി നിഷേധിക്കപ്പെടുന്നു.

1956 നവംബര്‍ ഒന്നിന് കേരളം യാഥാര്‍ഥ്യമായെങ്കില്‍ പിന്നെയും പതിമൂന്നു വര്‍ഷം കഴിഞ്ഞാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് (1969 ജൂണ്‍ 16). കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 47 ലക്ഷത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം