യഥാര്‍ഥത്തില്‍, വഖഫ് ഭേദഗതിയല്ല; ഉമീദ് എന്ന പേരില്‍ പുതിയൊരു നിയമം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
2025 ഏപ്രിലിലാണ് വഖ്ഫ് ഭേദഗതി നിയമം പാസാക്കിയത്. 1995-ലെ വഖ്ഫ് ആക്ടിനെ മുച്ചൂടും അഴിച്ചുപണിയുന്ന സമഗ്ര പരിഷ്‌കാരമാണ് നിയമഭേദഗതി എന്ന പേരില്‍ പാസാക്കിയത്. യഥാര്‍ഥത്തില്‍, ഭേദഗതിയല്ല; ഉമീദ് എന്ന പേരില്‍ പുതിയൊരു നിയമം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
