ഓരോ പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്ര കരുത്തും നിശ്ചയദാര്‍ഢ്യവും ബോധ്യപ്പെടുന്നത് പ്രായോഗിക രാഷ്ട്രീയത്തിലൂടെയാണ്.
ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും മാറിമാറി ഭരിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുണ്ടായിരുന്നത്. വിവിധ പാര്‍ട്ടികള്‍ ഏതെങ്കിലും മുന്നണിയില്‍ ഇടംപിടിക്കാനും അതുവഴി അധികാരം പങ്കിടാനുമാണ് കാലങ്ങളായി ശ്രമിക്കാറുള്ളത്.
