വിട്ടുവീഴ്ചകള്‍ മലബാറിന്റെ പ്രതീക്ഷകളെ കെടുത്തരുത്

എഡിറ്റർ

ഉന്നതവിദ്യാഭ്യാസവകുപ്പ് മുസ്ലിം ലീഗിന് നഷ്ടപ്പെട്ട നടപടി കേവലം രാഷ്ട്രീയ നീക്കുപോക്കല്ല; അത് നല്‍കുന്ന സാമൂഹികസന്ദേശം ആശാവഹമല്ല.

പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ അധികാരവിഭജനത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മുസ്ലിം ലീഗ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത നടപടിയെ കേവലമായ രാഷ്ട്രീയ നീക്കുപോക്കായി കാണാനാകില്ല; അത് നല്‍കുന്ന സാമൂഹികസന്ദേശം ഒട്ടും ആശാവഹമല്ല.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം