ജനാധിപത്യത്തിന് കാവലാളാവുക

എഡിറ്റർ

ജനാധിപത്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ തത്വങ്ങളാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സുപ്രധാന മൂല്യങ്ങള്‍.

ന്ത്യയെന്ന ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ സവിശേഷ വ്യക്തിത്വം നിര്‍ണയിക്കുന്ന ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. ജനാധിപത്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ തത്വങ്ങളാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സുപ്രധാന മൂല്യങ്ങള്‍.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം