തങ്ങളുടെ ആധിപത്യത്തിന് പ്രധാന വെല്ലുവിളി പ്രാദേശിക പാര്‍ട്ടികളാണെന്ന് തിരിച്ചറിഞ്ഞ ബിജെപി, അവയെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളാണ് സ്വീകരിച്ചത്.
മമതാ ബാനര്‍ജിയുടെ വീഴ്ചയോടെ, പ്രധാനപ്പെട്ട പ്രാദേശിക രാഷ്ട്രീയ ശക്തികളില്‍ അവസാനത്തെ ആളും വീണതോടെ, ഒരു യുഗത്തിന്റെ അവസാന അധ്യായം ആരംഭിച്ചിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ പ്രത്യേകം വിന്യസിച്ച ബിജെപിയുടെ തന്ത്രങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.
