മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നീക്കങ്ങളില്‍ രാജ്യത്തിന് വിശ്വാസം നഷ്ടമായിരിക്കുന്നു.
''ഇതിനുമുമ്പ് ഒരിക്കലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു അവസ്ഥയിലാണ് നമ്മളിപ്പോഴുള്ളത്. ഇത്തരമൊരു വഴിത്തിരിവിലേക്ക് രാജ്യം എത്തിച്ചേരുന്നത് ആദ്യമായാണ്...'' - ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍.
