ഏകസിവില്‍കോഡ്: സിവില്‍ നിയമങ്ങളിലെ വൈവിധ്യമാണ് രാജ്യത്തിന്റെ ഭാവി


ഭരണഘടനാ നിര്‍മാണസമിതി ഏകീകൃത സിവില്‍ നിയമങ്ങള്‍ ലക്ഷ്യമായി നിശ്ചയിക്കുകയും നടപ്പാക്കുന്നതിനു കൃത്യമായ പദ്ധതി നിശ്ചയിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്?

ഇന്ത്യയില്‍ ഇതിനകം നാലു സംസ്ഥാനങ്ങള്‍ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ബി ജെ പി ഭരണത്തിലുള്ള ഉത്തരാഖണ്ഡ്, ഗുജറാത്ത്, ആസ്സാം, മധ്യപ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. കഴിഞ്ഞ വര്‍ഷം ജനുവരി 27 മുതല്‍ ഉത്തരാഖണ്ഡില്‍ നിയമം നടപ്പിലായി.


എന്‍ പി ചെക്കുട്ടി സാംസ്കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ