മനുഷ്യ മനസ്സുകളില്‍ സംഭവിക്കേണ്ട ഓപ്പറേഷന്‍ തൂഫാന്‍


മയക്കുമരുന്നു മാത്രമാണ് അപകടം, മദ്യം നല്ലതാണെന്ന വിധത്തിലുള്ള നിലപാട് പ്രബുദ്ധ ജനതയ്ക്ക് ഭൂഷണമല്ല.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെ സംസ്ഥാന സര്‍ക്കാര്‍ 'ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോട്ടിക് ഹണ്ട്' കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ വിവിധ തലങ്ങളില്‍ വ്യാപകമായ അന്വേഷണവും റെയ്ഡും നടത്തിവരുന്നു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.