ഇസ്‌ലാമോഫോബിയയുടെ വ്യാപ്തി യൂറോപ്യന്‍ കുടിയേറ്റ ചര്‍ച്ചകള്‍ക്കും അപ്പുറത്തേക്ക് നീളുന്നുണ്ട്.
യൂറോപ്യന്‍ ചര്‍ച്ചകള്‍ പലപ്പോഴും ഇസ്‌ലാമോഫോബിയയെ കുടിയേറ്റക്കാരുടെ അനുഭവങ്ങളുമായി കൂട്ടിക്കെട്ടാറുണ്ടെങ്കിലും ഇന്ത്യ, ചൈന, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും പാകിസ്താന്‍, യുഎഇ, ഈജിപ്ത് തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ളില്‍ പോലും ഈ പ്രതിഭാസം ഒരുപോലെ പ്രകടമാണ്.
