ബിജെപി അധികാരമേറിയ ശേഷം വിദ്യാഭ്യാസത്തിന്റെ സാമുദായികവത്കരണവു വാണിജ്യവത്കരണവും കേന്ദ്രീകരണവും ശക്തിപ്പെട്ടു.
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകളും നിരുത്തരവാദിത്വവും ചൂണ്ടിക്കാണിച്ച് കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) തുടങ്ങിവെച്ച പ്രതിഷേധം വിജയം കണ്ടിരിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും വിദ്യാര്‍ഥികളുടെ മറ്റു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരിക്കുന്നു.
