സംഭാല്‍: തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ കോടതി വഴിയൊരുക്കി കൊടുക്കുകയാണോ?


ഒരു ആരാധനാലയത്തിന്റെ മതകീയ സ്വഭാവം നിലനിര്‍ത്താന്‍ നിര്‍ദേശിക്കുന്ന പി ഒ ഡബ്ല്യു ആക്ട് വിലക്കിയിട്ടും കോടതികള്‍ എന്തിനാണ് ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ അനുവദിക്കുന്നത്?