നാസിക് ടിസിഎസ് കേസില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘം നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ സംഗ്രഹം.
നാസിക് ടിസിഎസ് കേസ് വളരെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായി മാറിയിരിക്കുന്നു. തൊഴിലിടങ്ങളിലെ മോശം പെരുമാറ്റം, ലൈംഗിക പീഡനം, മതപരമായ നിര്‍ബന്ധം ചെലുത്തല്‍ എന്നീ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ അത് രാജ്യവ്യാപക ശ്രദ്ധയാകര്‍ഷിച്ചു.
