'നേരിനൊപ്പം വേരുറച്ച്' ചുവടുവെച്ച് എംഎസ്എം


പുതുതലമുറയുടെ മനഃശാസ്ത്രം മനസ്സിലാക്കി, കാലഘട്ടത്തിന് അനുയോജ്യമായ രീതിശാസ്ത്രങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാകണം.

സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ലോകവും കാലവും അതിനൊപ്പം നമ്മുടെ ജീവിതവും അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍, വളര്‍ന്നുവരുന്ന പുതിയ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് നാം കാണുന്നത്.


ഫഹീം പുളിക്കല്‍ ജന.സെക്രട്ടറി, എം എസ് എം കേരള