തകര്‍ക്കപ്പെടുന്ന മസ്ജിദുകള്‍; സാംസ്‌കാരിക ഭൂമിശാസ്ത്രത്തിനു മേലുള്ള അധിനിവേശം


വികസനമെന്നത് കേവലം ഭൗതിക പുരോഗതിയോ സാമ്പത്തിക വളര്‍ച്ചയോ സാങ്കേതിക മുന്നേറ്റങ്ങളോ മാത്രമല്ല.

ധുനിക ഭരണകൂടങ്ങള്‍ തങ്ങളുടെ പരമാധികാരവും വികസന അജണ്ടകളും പ്രയോഗിക്കുന്ന പ്രക്രിയയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ സാംസ്‌കാരിക ഇടങ്ങളെ എങ്ങനെയാണ് പുനര്‍നിര്‍വചിക്കുന്നത് അല്ലെങ്കില്‍ ഇല്ലാതാക്കുന്നത് എന്നതിനെക്കുറിച്ചുള്ള സൈദ്ധാന്തിക വിശകലനം ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.