നബിദിനാഘോഷത്തില്‍ സമസ്തയുടെ ഇപ്പോഴത്തെയും പൂര്‍വികരുടെയും നിലപാടുകള്‍ തമ്മില്‍ വലിയ വൈരുധ്യമുണ്ട്.
നബിയുടെ ജന്മദിനാഘോഷവും ഇപ്പോഴത്തെ സമസ്തയുടെയും പൂര്‍വിക സമസ്തയുടെയും നിലപാടുകളും തമ്മില്‍ അജഗജാന്തരമുണ്ട്. ആ വ്യത്യാസം ജന്മദിനത്തില്‍ മാത്രമല്ല, അല്ലാഹുവിന്റെ കാര്യത്തിലുമുണ്ടെന്നത് വസ്തുതയാണ്. അത് പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്.
