യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ സഈദ് നടത്തിയ വിജയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.
എന്റെ പേര് അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ സഈദ്. മഹത്തായ മിഷിഗണ്‍ സ്റ്റേറ്റില്‍ നിന്ന് നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട സെനറ്ററായി ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
