ഇസ്‌ലാമോഫോബിയ: തെറ്റുധാരണകളെയും നിര്‍മിത നുണകളെയും 'അണ്‍ലേണ്‍' ചെയ്യുക


വിവിധ ഏജന്‍സികളുടെ കണക്കുപ്രകാരം, ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.

സ്ലാമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആരാധനാ കര്‍മമാണ് റമദാന്‍ മാസത്തിലെ വ്രതം. ദൈവവും മനുഷ്യനും തമ്മിലുള്ള ഏറ്റവും ഉദാത്തമായ ബന്ധത്തിന്റെ നിശബ്ദ സാക്ഷ്യമാണത്; ഒരാള്‍ നോമ്പുകാരനാണോ എന്നത് ദൈവത്തിനും ആ വ്യക്തിക്കും മാത്രം അറിയാവുന്ന അതീവ സ്വകാര്യമായ ഒരു ആരാധന.