'ദിമാഗി നക്‌സലുകള്‍': എന്റെ നിരീക്ഷണങ്ങള്‍ ശരിയാവാതിരിക്കട്ടെ


ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ദിമാഗി നക്‌സല്‍ എന്ന പ്രയോഗം അതിരുകടന്ന ദുരാരോപണമാണ്!

ന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാണ് 'നക്‌സല്‍' എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. അറുപതുകളുടെ അവസാനത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ ഈ വാര്‍ത്ത നിറഞ്ഞുനിന്നിരുന്നു. എന്നാല്‍, അതിന്റെ യഥാര്‍ഥ അര്‍ഥം അന്നെനിക്ക് മനസ്സിലായിരുന്നോ എന്ന് സംശയമാണ്.