കാലഹരണപ്പെട്ട വാദങ്ങള്‍ പുതിയ ലേബലില്‍ മാര്‍ക്കറ്റു ചെയ്യുന്ന നാസ്തികത


തങ്ങള്‍ കൊണ്ടുനടക്കുന്ന സ്വതന്ത്ര ലൈംഗികത പോലുള്ള സംസ്‌കാരശൂന്യതയുടെ കാലപ്പഴക്കം വ്യക്തമാക്കാന്‍ അവര്‍ക്കു ബാധ്യതയുണ്ട്.

ഇസ്‌ലാം കാലത്തെ വായിക്കുന്ന മതമാണ്. ഓരോ കാലത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങളോടും സമസ്യകളോടുമുള്ള ഇസ്‌ലാമിന്റെ പ്രതികരണം നമുക്ക് വായിച്ചെടുക്കാനാവും. മതം കാലഹരണപ്പെട്ടുവെന്ന് പറയുന്ന നാസ്തികര്‍ക്കോ മതവിമര്‍ശകര്‍ക്കോ പുതുതായി ഒരു വാദവും മുന്നോട്ടുവെക്കാനില്ല.