സമകാലിക രാഷ്ട്രീയത്തില്‍ ബോധപൂര്‍വവും വിപുലവുമായ പാര്‍ശ്വവത്കരണത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.
സമകാലിക രാഷ്ട്രീയത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് അരികുവത്കരണം. ബോധപൂര്‍വവും ഗണ്യവുമായ ഒരു പാര്‍ശ്വവത്കരണത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
