വിനയം; പ്രവാചക ജീവിതത്തിന്റെ പരിച്ഛേദം


വിനയം ഹൃദയത്തില്‍ നിന്നു വരുന്നതാകണം. കൃത്രിമമായി പ്രകടിപ്പിക്കുന്നത് കപടതയാണ്.

അഹങ്കാരം ഇല്ലാതാക്കി ബന്ധങ്ങള്‍ സുദൃഢമാക്കാനും സമാധാന ജീവിതം നയിക്കാനും വിനയം സഹായിക്കുന്നു. വിനയമുള്ളവരെ എല്ലാവരും ഇഷ്ടപ്പെടുന്നു. ശത്രുത കുറയ്ക്കാനും ശാന്തത നിലനിര്‍ത്താനും സഹായിക്കുന്നു. എളിമയുള്ളവര്‍ക്ക് ഉയര്‍ച്ചകളില്‍ പതറാതെ മുന്നേറാന്‍ കഴിയും.