അതിക്രമം പ്രവര്‍ത്തിച്ചവരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശരാകരുത്

കെ എം ജാബിർ

പുണ്യമാണ് ഉപേക്ഷിക്കുന്നതെന്നും തിന്മയാണ് തിരഞ്ഞെടുക്കുന്നതെന്നുമുള്ള നല്ല ബോധ്യത്തോടെ, നിയമലംഘനം ഒരു പ്രശ്‌നമല്ലെന്ന ആസ്വാദനഭാവം തീര്‍ത്തും ധിക്കാരമാണ്.

വിശ്വാസപരമോ അനുഷ്ഠാനപരമോ സ്വഭാവപരമോ ആയ ഒരു കാര്യത്തെക്കുറിച്ച് അത് പുണ്യമാണെന്നോ പാപമാണെന്നോ ഉള്ള ഒരു തിരിച്ചറിവുണ്ടാവുകയും മനഃസാക്ഷി അതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും ആ നിമിഷം മുതല്‍ ആ തിരിച്ചറിവിന്റെ പ്രയോഗവത്കരണം നടക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ സംസ്‌കരണം. അപ്പോള്‍, ഏതൊരു വ്യക്തിയിലെയും സംസ്‌കരണ പ്രക്രിയ അതിനിഗൂഢമാണെന്നര്‍ഥം.


കെ എം ജാബിർ പണ്ഡിതൻ, എഴുത്തുകാരൻ. എറണാകുളം സ്വദേശി