ആത്മഹര്‍ഷത്തോടു കൂടി വിശ്വാസികള്‍ റമദാനിനെ കാത്തിരിക്കുന്നു


അറേബ്യയെ പരിവര്‍ത്തിപ്പിച്ച ഖുര്‍ആനിന്റെ വെളിച്ചം ആധുനികതയെ പോലും ഭേദിച്ച് ലോകത്ത് പ്രസരിക്കുകയാണ്. കറപുരണ്ട വിശ്വാസിയുടെ മനസ്സുകളെ ഖുര്‍ആനിന്റെ പ്രഭയിലൂടെ കഴുകി വൃത്തിയാക്കാനാണ് റമദാന്‍ പിറക്കുന്നത്.

ഖുര്‍ആന്‍ ഉദയം ചെയ്തതോടുകൂടി അന്ധതയില്‍ നിന്നു വെളിച്ചത്തിലേക്കു പിച്ചവെക്കുകയായിരുന്നു, ഇരുളടഞ്ഞ അറേബ്യ. കൂരിരുട്ടില്‍ ഇരുട്ടു പകരുന്ന ഭൂലോകം സൂര്യോദയത്തോടുകൂടി പ്രഭാപൂരിതമാകുന്നതുപോലെ അറേബ്യയെ പരിവര്‍ത്തിപ്പിച്ച ഖുര്‍ആനിന്റെ വെളിച്ചം ആധുനികതയെ പോലും ഭേദിച്ച് ലോകത്ത് പ്രസരിക്കുകയാണ്. പാപ പങ്കിലമായ വിശ്വാസിയുടെ കറപുരണ്ട മനസ്സുകളെ ഖുര്‍ആനിന്റെ പ്രഭയിലൂടെ കഴുകി വൃത്തിയാക്കാനാണ് റമദാന്‍ പിറക്കുന്നത്.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.