മുനമ്പത്തെ വഖഫ് ഭൂമിക്ക് പട്ടയമുണ്ട്; അടിയാധാരവും


തിരുവിതാംകൂര്‍ രാജാവ് പാട്ടം നല്‍കിയ ഭൂമിയാണ് ഇതെന്നും തീറാധാരം ലഭിച്ചിട്ടില്ല എന്നുമാണ് പ്രചാരണം. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ പ്രചരിച്ചിരുന്ന ഇത്തരം വാദങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായി വന്നിരിക്കുന്നു.

മുനമ്പത്തെ ഭൂമി വഖഫ് തന്നെയാണെന്ന് നിരവധി രേഖകളിലൂടെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഒരു വാദം വഖഫ് ചെയ്യപ്പെടുന്നതിന് മുമ്പുള്ള ഭൂമിയുടെ സ്വഭാവത്തെക്കുറിച്ചാണ്. തിരുവിതാംകൂര്‍ രാജാവ് പാട്ടം നല്‍കിയ ഭൂമിയാണ് ഇതെന്നും തീറാധാരം ലഭിച്ചിട്ടില്ല എന്നുമാണ് പ്രചാരണം. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ പ്രചരിച്ചിരുന്ന ഇത്തരം വാദങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായി വന്നിരിക്കുന്നു.