പ്രാദേശിക സമ്പദ്‌വ്യവസ്ഥ: ജനപ്രതിനിധികള്‍ കേള്‍ക്കാനാണ്


അഞ്ച് വര്‍ഷത്തേക്കുളള വികസനം രൂപപ്പെടുത്തുമ്പോള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായതും സുസ്ഥിരവുമായ കര്‍മ പരിപാടിയാവണം മുന്നിലുണ്ടാവേണ്ടത്.

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ഘട്ടത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തേക്കുളള ഒരു പ്രദേശത്തിന്റെ വികസനം എത്തരത്തിലുള്ളതായിരിക്കണം എന്നത് സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുകയും അനുയോജ്യമായ കര്‍മപദ്ധതി തയ്യാറാക്കുകയും ചെയ്യുകയെന്നത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്.


ഹസ്‌കര്‍ കെ എസ് കുടുംബശ്രീ പ്രോഗ്രാം മാനേജര്‍, മലപ്പുറം ജില്ലാ